അപകടസ്ഥലത്ത് താല്‍ക്കാലിക സിമന്റ് മതില്‍ സ്ഥാപിച്ചു–കളക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു.
പരിയാരം: അപകടസ്ഥലത്തെ വെള്ളക്കെട്ടിന് സമീപം താല്‍ക്കാലിക സിമന്റ് മതില്‍ സ്ഥാപിച്ച് ദേശീയപാത അധികൃതര്‍. വ്യാഴാഴ്ച്ച വാഹനാപകടത്തില്‍ സഹോദരങ്ങള്‍ മരണപ്പെട്ട അലക്യംപാലം പെട്രോള്‍പമ്പിന് സമീപമാണ് ഇന്നലെ താല്‍ക്കാലിക സിമന്റ് മതിലുകള്‍ സ്ഥാപിച്ചത്. രാവിലെ ജില്ലാ കളക്ടര്‍ എസ്.ചന്ദ്രശേഖര്‍ അപകടസ്ഥലം സന്ദര്‍ശിച്ചിരുന്നു ഈ ഭാഗത്തെ … Read More
