സീറ്റ് നിഷേധം-പ്രതിഷേധം തുടര്‍ന്ന് സി.എം.കൃഷ്ണന്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തില്ല.

തളിപ്പറമ്പ്: ജില്ലാ പഞ്ചായത്ത് സീറ്റ് നിഷേധം, സി.എം.കൃഷ്ണന്‍ പ്രതിഷേധം തുടരുന്നു, എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാതെ ഇയാള്‍ മാറിനില്‍ക്കുകയായിരുന്നു. തളിപ്പറമ്പില്‍ സാധാരണ എത്ര ചെറിയ പാര്‍ട്ടി പരിപാടികളില്‍പോലും മുന്‍നിര സാന്നിധ്യമായ സി.എം.കൃഷ്ണന്‍ 15 ന് സി.പി.എം തളിപ്പറമ്പ് ഏരിയാ കമ്മറ്റി സംഘടിപ്പിച്ച … Read More

സി.എം.കൃഷ്ണന്‍ പുറത്ത്-ഒരു സീറ്റിലേക്കും പരിഗണിച്ചില്ല.

കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് പരിയാരം ഡിവിഷനില്‍ നിന്ന് മല്‍സരിക്കാനുള്ള സി.എം.കൃഷ്ണന്റെ നീക്കം പരാജയപ്പെട്ടു. നിലവില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ കൃഷ്ണന് എവിടെയും സീറ്റ് നല്‍കാന്‍ പാര്‍ട്ടി തയ്യാറായില്ല. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിലുള്ള കൃഷ്ണന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയതായാണ് വിവരം. ജില്ലാ … Read More