പോക്‌സോ-ഫുട്‌ബോള്‍ പരിശീലകന്‍ ബത്താലി മുസ്തഫ റിമാന്‍ഡില്‍.
തളിപ്പറമ്പ്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ഫുട്‌ബോള്‍ അക്കാദമി പരിശീലകന്‍ റിമാന്‍ഡില്‍. സയ്യിദ് നഗറിലെ മുസ്തഫ ബത്താലി(32)യെയാണ് എസ്.ഐ.ദിനേശന്‍ കൊതേരി അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഫെബ്രവരിയില്‍ ഒരു ദിവസം രാത്രി പത്ത് മണിയോടെയാണ് സംഭവം. ഹോസ്റ്റലില്‍ താമസിക്കുന്ന 15 കാരനെയാണ് … Read More
