സി.പി.ഐ(എം)ജില്ലാ സമ്മേളനം-ജനകീയ ഫണ്ട് ശേഖരണം തുടങ്ങി-
പരിയാരം: സി.പി.എം കണ്ണൂര്‍ ജില്ലാ സമ്മേളന ഫണ്ട് പിരിവ് ഏഴോത്ത് സംസ്ഥാന കമ്മറ്റി അംഗം ടി വി.രാജേഷിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. ഏരിയാ സെക്രട്ടറി കെ.പത്മനാഭന്‍, ഏരിയാകമ്മറ്റി അംഗം കെ.വി.സന്തോഷ്, ലോക്കല്‍ സെക്രട്ടറി കെ.പി.മോഹനന്‍, ബ്രാഞ്ച് സെക്രട്ടറി ഇ.വേണു, സെയ്ദ്മാസ്റ്റര്‍, അഖിലേഷ് എന്നിവര്‍ … Read More
