കേരളാ യുക്തിവാദിസംഘം കളക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തി.
തളിപ്പറമ്പ്: അന്ധവിശ്വാസ നിര്‍മാര്‍ജന നിയമം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കേരള യുക്തിവാദിസംഘം കണ്ണൂര്‍ കളക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തി. കേരളത്തില്‍ മന്ത്രവാദ കൊലപാതകങ്ങള്‍ക്ക് അറുതി വരുത്താന്‍ അന്ധവിശ്വാസ നിര്‍മാര്‍ജന നിയമം ഉടന്‍ നിര്‍മിച്ചു നടപ്പിലാക്കണമെന്നും മാര്‍ച്ചില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. ഇതിലേക്കായി കെ.വൈ.എസ് നല്‍കിയ കരട് രൂപരേഖ … Read More