40 പൈസക്ക് വേണ്ടി പരാതിനല്‍കിയ ആള്‍ക്ക് 4000 പിഴ-
ബെംഗളൂരു: റെസ്റ്റോറന്റില്‍ ഭക്ഷണത്തിന് 40 പൈസ അധികം ഈടാക്കിയെന്നാരോപിച്ച് ഹര്‍ജി നല്കിയ ബെംഗളൂരു സ്വദേശിക്ക് ഉപഭോക്തൃ കോടതി 4000 രൂപ പിഴ വിധിച്ചു. പ്രശസ്തിക്കുവേണ്ടി കോടതിയുടെ സമയം പാഴാക്കിയെന്ന് വിലയിരുത്തിയാണ് ഹര്‍ജിക്കാരനായ മൂര്‍ത്തിക്ക് പിഴ വിധിച്ചത്. മേയ് 21ന് മൂര്‍ത്തി സെന്‍ട്രല്‍ … Read More