തകരാറുള്ള എല്ലാ വൈദ്യുത വാഹനങ്ങളും തികരിച്ചുവിളിക്കും-മന്ത്രി നിതിന്‍ ഗഡ്ഗരി
ന്യൂഡെല്‍ഹി: കഴിഞ്ഞ രണ്ട് മാസത്തിനിടെ വൈദ്യുത ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെട്ട നിരവധി അപകടങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര ഉപരിതല ഗതാഗത-ദേശീയ പാത മന്ത്രി നിതിന്‍ഗഡ്കരി പറഞ്ഞു. തകരാറുള്ള വാഹനങ്ങളുടെ എല്ലാ ബാച്ചുകളും ഉടനടി തിരിച്ചുവിളിക്കുന്നതുള്‍പ്പെടെയുള്ള മുന്‍കൂര്‍ നടപടികള്‍ സ്വീകരിക്കാന്‍ കമ്പനികളോട് നിതിന്‍ ഗഡ്കരി … Read More
