പോപുലര്‍ ഫ്രണ്ട് വടംവലി മല്‍സരം തടയാന്‍ സിപിഎം ശ്രമം-ഏരിയാ കമ്മറ്റി പ്രതിഷേധിച്ചു.
പരിയാരം: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വടംവലി മല്‍സരം സി.പി.എം. തടഞ്ഞ സംഭവത്തില്‍ പരിയാരം ഏരിയാ കമ്മറ്റി പ്രതിഷേധിച്ചു. ഏരിയ പ്രസിഡന്റ് അയ്യൂബ് തിരുവട്ടൂര്‍, സെക്രട്ടറി ഫസല്‍, അഫ്‌സല്‍ കുറ്റ്യേരി, മുഹ്‌സിന്‍ തിരുവട്ടൂര്‍ എന്നിവര്‍ സംസാരിച്ചു. സേവ് ദ റിപ്പബ്ലിക്ക്’എന്ന പ്രമേയത്തെ … Read More
