തളിപ്പറമ്പ് കോണ്‍ഗ്രസ് മന്ദിരത്തിന് നേരെ ആക്രമണം
തളിപ്പറമ്പ്: കോണ്‍ഗ്രസ് മന്ദിരത്തിന് നേരെ ആക്രമണം. തളിപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസ് പ്രവര്‍ത്തിക്കുന്ന പൂക്കോത്ത്‌നടയിലെ ഓഫീസിന് നേരെയാണ് ആക്രമണം നടന്നത്. ധീരജിന്റെ കൊലപാതകത്തില്‍ പ്രതിഷേധച്ച് പ്രകടനം നടത്തിയ ഡി.വൈ.എംഫ്.ഐ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കല്ലുകളും കമ്പുകളും ഓഫീസിന് നേരെ … Read More
