നിര്‍മ്മാണം നടക്കുന്ന വീട് തകര്‍ന്ന് വീട്ടുടമയും തൊഴിലാളിയും മരിച്ചു.
കണ്ണൂര്‍:കണ്ണൂരില്‍ വീടിന്റെ ബീം തകര്‍ന്ന് രണ്ടുപേര്‍ മരിച്ചു. ചക്കരക്കല്‍ ആറ്റടപ്പയിലാണ് സംഭവം. ആറ്റടപ്പ സ്വദേശിയും വീടിന്റെ ഉടമയുമായ കൃഷ്ണന്‍, പുല്ലൂപ്പിക്കടവ് സ്വദേശി ലാലു എന്നിവരാണ് മരിച്ചത്. നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ ബീമാണ് തകര്‍ന്നത്. ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത് ബീമനടിയില്‍ കുടുങ്ങിയ തൊഴിലാളികള്‍ … Read More
