കോവിഡ് കഴിഞ്ഞു എന്ന തോന്നല്‍ മാറ്റണം: മന്ത്രി വീണാ ജോര്‍ജ്—-കോവിഡ് സ്ഥിതി മന്ത്രി അവലോകനം ചെയ്തു-
കണ്ണൂര്‍: കോവിഡ് കഴിഞ്ഞു എന്ന തോന്നല്‍ ആളുകളില്‍ ഉണ്ടായിട്ടുണ്ടെന്നും അതിനെതിരെ ഒരു ബോധവത്കരണ പ്രവര്‍ത്തനം കുറേക്കൂടി ശക്തമാക്കണമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ജില്ലാ പഞ്ചായത്തില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലയിലെ കോവിഡ്-19 സ്ഥിതി വിവരം അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മികച്ച … Read More