കുടുംബസംഗമത്തിന്റെ പേരിലും സി.പി.എം-സി.പി.ഐ പോര്-ബദല്‍ സംഗമം നടത്തുമെന്ന് സി.പി.ഐ.

തളിപ്പറമ്പ്: എല്‍.ഡി.എഫ് കുടുംബസംഗമം കീഴാറ്റൂരില്‍ സി.പി.എം കുടുംബസംഗമമായെന്ന് സി.പി.ഐ ജില്ലാ കൗണ്‍സില്‍ അംഗം കോമത്ത് മുരളീധരന്‍. 18 ന് മാന്തംകുണ്ടില്‍ സി.പി.ഐ ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ബദല്‍ കുടുംബസംഗമം നടത്തുമെന്നും മുരളീധരന്‍. സംസ്ഥാനവ്യാപകമായി എല്‍.ഡി.എഫ് കുടുംബസംഗമങ്ങള്‍ നടത്താന്‍ തീരുമാനിച്ചതിന് വിരുദ്ധമായി തളിപ്പറമ്പ് … Read More