അഖിലേന്ത്യാതലത്തില്‍ ബിനോയി ശരി- സി.പി.ഐ നേതാവ് സി.പി.മുരളി.
തളിപ്പറമ്പ്: അഖിലേന്ത്യാതലത്തില്‍ ബിനോയ് വിശ്വം പറയുന്നത് ശരിയാണെന്ന് സി.പി.ഐ നേതാവ് സി.പി.മുരളി. രാജ്യത്ത് ബി.ജെ.പിയെ എതിരിടാന്‍ കോണ്‍ഗ്രസിനാണ് സാധിക്കുകയെന്ന ബിനോയ് വിശ്വത്തിന്റെ പ്രസ്താവനയെ ന്യായീകരിച്ച് എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി സി.പി.മുരളി രംഗത്തെത്തി. ബിനോയ് വിശ്വം വിഷയം സംസാരിച്ചത് അഖിലേന്ത്യാതലത്തില്‍ ശരിയായ കാര്യമാണെന്ന് … Read More
