ദേശീയപാതയില്‍ ഏമ്പേറ്റില്‍ വാഹനാപകടം പൊയില്‍ സ്വദേശികളായ 4 പേര്‍ക്ക് പരിക്ക്.
പരിയാരം: ദേശീയപാതയില്‍ ബസും സ്വകാര്യ ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 4 പേര്‍ക്ക് പരിക്കേറ്റു, ഒരാളുടെ നില അതീവ ഗുരുതരം. ഇന്ന് രാത്രിഎട്ടരയോടെ ഏമ്പേറ്റ് കള്ള്ഷാപ്പിന് സമീപത്തായിരുന്നു അപകടം. പിലാത്തറ ഭാഗത്തേക്ക് പോകുന്നഓട്ടോറിക്ഷയും കോട്ടയത്തേക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഡീലക്‌സ് എയര്‍ബസുമാണ് നേര്‍ക്ക്‌നേര്‍ കൂട്ടിയിടിച്ചത്. … Read More
