കലാപരിപാടികള്‍ പൂക്കോത്ത്‌നടയില്‍ തന്നെ– മന്ത്രി കെ.രാധാകൃഷ്ണന്‍ പങ്കെടുക്കില്ല.
തളിപ്പറമ്പ്: തൃച്ചംബരം ക്ഷേത്രോല്‍സവത്തിന്റെ ഭാഗമായി പൂക്കോത്ത്‌നടയില്‍ ഇന്ന് നടക്കുന്ന സാംസ്‌ക്കാരിക പരിപാടികളുടെ ഉദ്ഘാടന ചടങ്ങില്‍ മന്ത്രി കെ.രാധാകൃഷ്ണന്‍ പങ്കെടുക്കില്ല. പൂക്കോത്ത്‌നടയിലൂടെയുള്ള ദേശീയപാതയില്‍ വാഹനഗതാഗതത്തിന് തടസങ്ങള്‍ ഉണ്ടാക്കരുതെന്ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. മന്ത്രിക്ക് തിരുവനന്തപുരത്ത് നിന്നും മാറിനില്‍ക്കാന്‍ സാധിക്കാത്ത സര്‍ക്കാര്‍ പരിപാടികളുള്ളതിനാലാണ് പങ്കെടുക്കാത്തതെന്നാണ് … Read More
