ധര്‍മ്മത്തിന് മൂല്യച്യുതി സംഭവിക്കുന്നു-സന്യാസിമാര്‍, തളിപ്പറമ്പില്‍ ധര്‍മ്മസന്ദേശയാത്രയുടെ വിളംബര സമ്മേളനം
തളിപ്പറമ്പ്: ധര്‍മ്മത്തിന് മൂല്യച്ചുതി സംഭവിച്ചത് ആധുനികസമൂഹത്തെ ദോഷകരമായി ബാധിച്ചിരിക്കയാണെന്നും, ഇതിനെതിരെയാണ് ധര്‍മ്മസന്ദേശയാത്രയുമായി സന്യാസിമാര്‍ രംഗത്തിറങ്ങുന്നതെന്നും ചീമേനി അവധൂതാശ്രമം മഠാധിപതിയും മാര്‍ഗദര്‍ശകമണ്ഡല്‍ കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലാ കോ-ഓര്‍ഡിനേറ്ററുമായ സ്വാമി സാധു വിനോദന്‍ പറഞ്ഞു. ഒക്ടോബര്‍ 7 മുതല്‍ 21 വരെ സന്യാസിമാര്‍ നയിക്കുന്ന ധര്‍മ്മ … Read More
