പരിയാരം സ്വദേശി തഞ്ചാവൂരില്‍ മരിച്ചു.
പരിയാരം: പരിയാരം സ്വദേശി തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ മരിച്ചു. മുടിക്കാനത്തെ ഇടച്ചേരിയന്‍ ഹൗസില്‍ ജിതിന്‍ തോമസ്(37) ആണ് മരിച്ചത്. തോമസ്-ക്രിസ്റ്റീന ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ജിനു, ജിഷ്‌ന. രണ്ട് മാസം മുമ്പാണ് സുഹൃത്തുക്കളോടൊപ്പം തഞ്ചാവൂരില്‍ ജോലിക്ക് പോയത്. ഇന്നലെ (ശനി) വൈകുന്നേരം ആറോടെ … Read More
