ആറ് ലക്ഷം മോഷ്ടിച്ചത് വളക്കടയുടമ തന്നെ–ഒടുവില്‍ ബാലകൃഷ്ണന്റെ കാരുണ്യത്താല്‍ കേസില്ലാതെ രക്ഷപ്പെട്ടു-
തളിപ്പറമ്പ്: മുയ്യം സ്വദേശിയുടെ ആറ്‌ലക്ഷം മോഷ്ടിച്ചത് വളക്കടയുടമ തന്നെ. തളിപ്പറമ്പ് മൊയ്തീന്‍ പള്ളിക്ക് സമീപത്തെ ഇന്ത്യന്‍ കെമിക്കല്‍സ് ആന്റ് ഫെര്‍ട്ടിലൈസേഴ്‌സ് എന്ന കടയില്‍ വളം വാങ്ങാന്‍ ചെന്നപ്പോഴാണ് ഫിബ്രവരി ഒന്നിന് വരഡൂല്‍ ചെക്കിയില്‍ ഹൗസില്‍ സി.ബാലകൃഷ്ണന്റെ(67) സ്ഥലം വിറ്റുകിട്ടിയ ആറ്‌ലക്ഷം രൂപ … Read More
