ഉറക്കത്തിനിടയില്‍ മൂക്കില്‍ നിന്ന് രക്തം വന്ന് ഒരുമാസം പ്രായമായ കുട്ടി മരിച്ചു
പഴയങ്ങാടി: ഉറക്കത്തിനിടയില്‍ മൂക്കില്‍ നിന്ന് രക്തം വന്ന് ആശുപത്രിയിലെത്തിച്ച ഒരുമാസം പ്രായമായ കുട്ടി മരിച്ചു. മുട്ടം മാവിന്‍കീഴില്‍ ഹൗസിലെ എം.ജുനൈദിന്റെയും കെ.വി.ആദിലയുടെയും ദുവ ഇസിലെന്‍ എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. ഇന്ന് രാവിലെ 4.30 ന് മാട്ടൂല്‍ സൗത്ത് ബിരിയാണി റോഡിലെ ഉമ്മയുടെ … Read More