വയോധികന്‍ കിണറില്‍ മരിച്ച നിലയില്‍.
കല്യാശേരി: വയോധികനെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കല്യാശ്ശേരി ഹാജിമൊട്ടയിലെ കൂനത്തറ ചന്ദ്രന്‍ (72) നെയാണ് ഇന്ന് വൈകുന്നേരം അഞ്ചോടെ മരിച്ച നിലയില്‍ കണ്ടത്. തളിപ്പറമ്പ് അഗ്നിശമനനിലയത്തില്‍ നിന്നും ഗ്രേഡ് അസി.സ്റ്റേഷന്‍ ഓഫീസര്‍പി.വി.പ്രകാശന്റെ നേതൃത്വത്തിലെത്തിയ അഗ്നിശമനസേനാംഗങ്ങളാണ് മൃതദേഹം പുറത്തെടുത്തത്. ഭാര്യ: കിരണ്ടുംകര … Read More
