സന്തോഷ് മാടയെയും ദീപാങ്കുരനേയും അനുമോദിച്ചു.
ഏഴിലോട്: തുളു ചലച്ചിത്രമായ ജീടിഗേയുടെ അണിയറ ശില്പികള്‍ ആയ ഡയറക്ടര്‍ സന്തോഷ് മാട, മ്യൂസിക് ഡയറക്ടര്‍ ദീപങ്കുരന്‍ കൈതപ്രം, കോസ്റ്റുയും ഡിസൈനര്‍ മീര ഈശ്വര്‍ എന്നി പ്രതിഭകളെ പുറച്ചേരി കേശവ തീരം ആയുര്‍വേദ ഗ്രാമങ്കാണത്തില്‍ വെച്ച് അനുമോദിച്ചു. കേശവതീരം എം ഡി … Read More
