വലിയ കാമറയേന്തിയ വലിയ മനസിന്റെ ഉടമ യാത്രയായി
തലശേരി: സ്റ്റുഡിയോ ഓണേഴ്‌സ് അസോസ്സിയേഷന്‍ സ്ഥാപക നേതാവും AKPA സ്ഥാപക ജില്ലാ കമ്മറ്റി അംഗവും വളരെ കാലം സജീവമായി സംഘടനാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ നേതാവുമായ ജോണ്‍ സെബാസ്റ്റിയന്‍ ഡിക്രൂസ്(90) നിര്യാതനായി. തളിപ്പറമ്പ്, ആലക്കോട്, തലശേരി ടൗണുകളില്‍ പ്രവര്‍ത്തിക്കുന്ന ഡിലൈറ്റ് സ്റ്റുഡിയോകളുടെ … Read More
