ജനാധിപത്യ കേരളാ കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ നേതൃസംഗമം-ഏപ്രില്‍-3 ന്-മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും.
കണ്ണൂര്‍:ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതൃസംഗമം ഏപ്രില്‍ 3 ന് ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഓഡിറ്റോറിയത്തില്‍ നടക്കും. ഗതാഗത മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ജോജിആനിത്തോട്ടം അദ്ധ്യക്ഷത വഹിക്കും. പരിപാടിയില്‍ സംസ്ഥാന … Read More
