ദേവസ്യ കൊടയ്ക്കനാല്‍(72)നിര്യാതനായി.
കുറ്റിപ്പുഴ: ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ ദേവസ്യ കൊടയ്ക്കനാല്‍ (കുഞ്ഞ്-72) നിര്യാതനായി. സംസ്‌കാരം നാളെ (16-3-2023 വ്യാഴാഴ്ച്ച) രാവിലെ 9.30 ന് നെല്ലിപ്പാറ തിരുക്കുടുംബ ദേവാലയ സെമിത്തേരിയില്‍. ഭാര്യ: എരുവാട്ടി നായത്ത് കുടുംബാഗം ത്രേസ്യാമ്മ. മക്കള്‍: ജൂലിയ, ജൂബി, സിസ്റ്റര്‍ സാര്‍ലിറ്റ് (നസ്രത്ത് … Read More
