പാലകുളങ്ങര ശ്രീധര്‍മ്മശാസ്ത ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം മെയ് 15 മുതല്‍ 22 വരെ
തളിപ്പറമ്പ്: പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീമദ് ഭാഗവത സപ്താഹം നടത്താന്‍ ക്ഷേത്രഭാരവാഹികള്‍ തീരുമാനിച്ചു. പ്രശസ്ത ഭാഗവത പണ്ഡിതന്‍ ബ്രഹ്മശ്രീ സതീശന്‍ തില്ലങ്കേരിയാണ് ആചാര്യന്‍. മെയ് 15 ഞായറാഴ്ച മുതല്‍ മെയ് 22 ഞായറാഴ്ചവരെയാണ് പരിപാടി. 15 ഞായറാഴ്ച അഞ്ചരമണിക്ക് … Read More
