നോണ്‍സ്‌റ്റോപ്പ് ചിരിയുടെ 38 വര്‍ഷം-ധീം തരികിട തോം.
ചിരിയടങ്ങാത്ത 38 വര്‍ഷം പൂര്‍ത്തിയാക്കുകയാണ് പ്രിയദര്‍ശന്‍ കഥയും സംവിധാനവും നിര്‍വ്വഹിച്ച ധീം തരികിട തോം. 1986 ജൂലൈ 18 ന് റിലീസ് ചെയ്ത ഈ സിനിമ പുറത്തിറങ്ങിയ സമയത്ത് അത്രവലിയ ഹിറ്റൊന്നുമായില്ലെങ്കിലും മലയാളത്തില്‍ പുറത്തിറങ്ങിയ ഹാസ്യ ചിത്രങ്ങളില്‍ മികച്ചുനില്‍ക്കുന്ന ഒരുസിനിമ തന്നെയാണ്. … Read More
