ഡിജിറ്റല്‍ അറസ്റ്റില്‍ കുടുങ്ങിയ വനിത ഡോക്ടര്‍ക്ക് പത്തരലക്ഷം നഷ്ടപ്പെട്ടു.

കണ്ണൂര്‍: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ കുടുങ്ങിയ വനിതാ ഡോക്ടര്‍ക്ക് പത്തരലക്ഷം രൂപ നഷ്ടപ്പെട്ടു. തലശേരി തിരുവങ്ങാട് ആതിരയില്‍ കരുണാകരന്റെ ഭാര്യ ഡോ.സി.ജെ.ഇഷ(72)നാണ് പണം നഷടമായത്. ഒക്ടോബര്‍ 31 ന് മുംബൈ സി.ബി.ഐയില്‍ നിന്നാണെന്ന് പറഞ്ഞ് വാട്‌സ്ആപ്പില്‍ ബന്ധപ്പെട്ട അജ്ഞാതന്‍ നിങ്ങളുടെ പേരില്‍ … Read More