ദിനേശന്‍ കൊതേരി വീണ്ടും തളിപ്പറമ്പ് എസ്.ഐ. പി.യദുകൃഷ്ണന്‍ സൈബര്‍ സെല്ലിലേക്ക്.

തളിപ്പറമ്പ്: എസ്.ഐ ദിനേശന്‍ കൊതേരി മൂന്നാംതവണയും തളിപ്പറമ്പിലേക്ക്. നിലവിലുള്ള എസ്.ഐ പി.യദുകൃഷ്ണനെ കണ്ണൂര്‍ റൂറല്‍ സൈബര്‍ സെല്ലിലേക്കാണ് സ്ഥലംമാറ്റിയത്. ഇരിക്കൂര്‍ എസ്.ഐയായ ദിനേശന്‍ കൊതേരിയെയാണ് തളിപ്പറമ്പിലേക്ക് നിയമിച്ചത്. 2020 ലും 22 ലും തളിപ്പറമ്പ് എസ്.ഐയായി പ്രവര്‍ത്തിച്ച ദിനേശന്‍ കൊതേരി അടുത്തയാഴ്ച്ച … Read More

തളിപ്പറമ്പ് എസ്.ഐയായി ദിനേശന്‍ കൊതേരി ചുമതലയേറ്റു.

തളിപ്പറമ്പ്: തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനില്‍ പ്രിന്‍സിപ്പല്‍ എസ്.ഐയായി ദിനേശന്‍ കൊതേരി ചാര്‍ജെടുത്തു. നേരത്തെ തളിപ്പറമ്പില്‍ എസ്.ഐയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മട്ടന്നൂര്‍ സ്വദേശിയാണ്.