വികലാംഗന്‍ അങ്ങനെയങ്ങ് ജീവിക്കണ്ട-പറപ്പിച്ചുകളയുമെന്ന് തളിപ്പറമ്പ് നഗരസഭാ ആരോഗ്യവിഭാഗം-
Report By–എം.ചന്ദ്രകുമാര്‍- തളിപ്പറമ്പ്: മെയിന്‍ റോഡിലെ കയ്യേറ്റമൊഴിപ്പിക്കാന്‍ പോയി വിവരമറിഞ്ഞ തളിപ്പറമ്പ് നഗരസഭാ ആരോഗ്യവിഭാഗം വിരട്ടിയോടിക്കാന്‍ നോക്കുന്നത് ഉടുതുണിക്ക് മറുതുണിയില്ലാത്ത പാവങ്ങളെ. നഗരസഭാ ബസ്റ്റാന്റില്‍ ചെറിയരീതിയില്‍ കച്ചവടം നടത്തി കുടുംബംപുലര്‍ത്തുന്ന വികലാംഗരും പാവപ്പെട്ടവരുമായ ആളുകളെ കുടിയൊഴിപ്പിക്കല്‍ ഭീഷണിയുയര്‍ത്തി ചിലര്‍ വിരട്ടുന്നതിനെതിരെ ഇന്ന് … Read More
