മഞ്ഞളിപ്പ് താണ്ഡവം തുരുന്നു, കണ്ണീരും കയ്യുമായി കടന്നപ്പള്ളി-പാണപ്പൂഴ പഞ്ചായത്തിലെ അടക്കാ കര്‍ഷകര്‍.
പരിയാരം: മഞ്ഞളിപ്പ് താണ്ഡവം തുരുന്നു, കണ്ണീരും കയ്യുമായി കടന്നപ്പള്ളി-പാണപ്പൂഴ പഞ്ചായത്തിലെ അടക്കാ കര്‍ഷകര്‍. മഞ്ഞളിപ്പ് രോഗം മൂലം കര്‍ഷകര്‍ കഷ്ടത്തിലായിട്ട് വര്‍ഷങ്ങളായിട്ടും കാര്‍ഷിക ശാസ്ത്രജ്ഞന്‍മാരുടെ ഏക പ്രതിവിധി മുറിച്ചുനീക്കല്‍ മാത്രം. ചെറുവിച്ചേരിയിലെ പി.കെ.കൃഷ്ണന്റെ ഉടമസ്ഥതയിലുള്ള ഒരേക്കര്‍ പതിനെട്ട് സെന്റ് സ്ഥലത്തെ മഞ്ഞളിപ്പ് … Read More
