പദ്ധതികള്‍ കോവിഡ് പ്രതിസന്ധി മറികടക്കാന്‍ ഉതകുന്നതാവണം: കെ.വി.സുമേഷ് എം.എല്‍.എ.
ജില്ലാ പഞ്ചായത്ത് പഞ്ചവത്സര പദ്ധതി രൂപീകരണപ്രവര്‍ത്തനം തുടങ്ങി കണ്ണൂര്‍: പതിനാലാം പഞ്ചവല്‍സര പദ്ധതിയുടെ ഭാഗമായി ജില്ലാ വികസന രേഖ തയ്യാറാക്കുന്നതിനും വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. അതിന്റെ മുന്നോടിയായി ജില്ലാ പഞ്ചായത്ത് വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ജില്ലാ പഞ്ചായത്ത് … Read More
