മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ നവംബര്‍ 13, 14, 15 തീയതികളില്‍ ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും-
തളിപ്പറമ്പ്: തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ 13, 14, 15 തീയതികളില്‍ ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. 13 ന് ഉച്ചക്ക് ശേഷം 2.30 ന് പേരട്ട ഗവ.എല്‍.പി.സ്‌കൂള്‍ കെട്ടിട ഉദ്ഘാടനം. കെ.കെ.ശൈലജ എം.എല്‍.എക്ക് മൊയ്യാരത്ത് ശങ്കരന്‍ സ്മാരക … Read More
