ഡോക്ടര്‍ ഒളിവിലെന്ന് പോലീസ്-രോഗിയായ 25 കാരിയെ അപമാനിച്ച സംഭവം.
തളിപ്പറമ്പ്: ചികില്‍സ തേടിയെത്തിയ 25 കാരിയായ രോഗിയെ അപമാനിച്ചതായ സംഭവത്തില്‍ പോലീസ് കേസെടുത്ത ഡോക്ടര്‍ സി.ജെ.വര്‍ഗീസ് മുങ്ങി. ഇക്കഴിഞ്ഞ ഏഴാംതീയതി തൃച്ചംബരത്തെ ജെംസ് മൈന്‍ഡ് ബോഡി ഹീലിങ്ങ്സ് സെന്റര്‍ എന്ന ഹോമിയോ ക്ലിനിക്കിലെത്തിയ 25 കാരിയെയാണ് സി.ജെ.വര്‍ഗീസ് അപമാനിച്ചതെന്നാണ് കേസ്. ഇവിടെ … Read More
