ആര്‍.എസ്.എസ് കൊടിമരം സി.പി.എം നശിപ്പിച്ചതായി പരാതി.
തളിപ്പറമ്പ്:വരഡൂല്‍ ശ്രീലക്ഷ്മി നാരായണ ക്ഷേത്രത്തിന് സമീപം ആര്‍എസ്എസ് അധീനതയിലുള്ള സ്ഥലത്ത് സ്ഥാപിച്ച കൊടിമരവും കൊടിയും ഇരുട്ടിന്റെ മറവില്‍ സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചു. പതിനഞ്ച് മീറ്റര്‍ നീളമുള്ള ഇരുമ്പു കൊടിമരം അറുത്തെടുത്ത് കടത്തി കൊണ്ട് പോകുകയായിരുന്നു. ഗണേശോത്സവം വളരെ വിജയകരമായി നടത്തിയ വരഡൂലില്‍ സമാധാന … Read More
