വ്യാപാരോത്സവ് അഞ്ചാം നറുക്കെടുപ്പ് എം.കെ.മനോഹരന്‍ നിര്‍വ്വഹിച്ചു.
തളിപ്പറമ്പ്: തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന തളിപറമ്പ് ഷോപ്പിങ് ഫെസ്റ്റിവല്‍ വ്യാപാരോത്സവ്-23 മാസം തോറും നടത്താറുള്ള നറുക്കെടുപ്പിന്റെ അഞ്ചാമത് നറുക്കെടുപ്പ് മന്ന ജംഗ്ഷനില്‍ നടന്നു. മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ. എസ്.റിയാസിന്റെ അധ്യക്ഷതയില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും തളിപ്പറമ്പ് പ്രസ് ഫോറം … Read More
