ഡി.ആര്‍.ഡി ടെക്‌നോളജി നാനോ 2025 റെഡിമെയ്ഡ് പുകപ്പുരയുടെ ലോജിംങ്ങ് വൈദ്യുതി മന്ത്രി കെ കൃഷ്ണകുട്ടി നിര്‍വ്വഹിച്ചു.
കണ്ണൂര്‍: ചെറുകിട റബ്ബര്‍ കര്‍ഷകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. കഴിഞ്ഞ 25 വര്‍ഷമായി ഡ്രയര്‍ നിര്‍മ്മാണ രംഗത്ത് പ്രവര്‍ത്തിച്ച് വരുന്ന ന്യൂ ഡെന്‍സ് എഞ്ചിനീയറിംഗ് ഇന്ഡഡസ്ട്രീസ് (PMEGP KHADI INDIA) 2025 ല്‍ പുറത്തിറക്കുന്ന ഡി.ആര്‍.ഡി ടെക്‌നോളജി റെഡിമെയ്ഡ് റബ്ബര്‍ നാനോ … Read More