ഡോ.ഷീബാ ദാമോദര്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പാള്‍
പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ പുതിയ വൈസ് പ്രിന്‍സിപ്പാളായി ഡോ. കെ.പി ഷീബാ ദാമോദര്‍ ചുമതലയേറ്റു. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ചുമതലയേറ്റത്. കഴിഞ്ഞദിവസം ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചതോടെയാണ് പുതിയമാറ്റം. ബെല്ലൂര്‍ എ ഐ എം.എസില്‍ നിന്നും എം.ബി.ബി.എസ് ബിരുദവും കോഴിക്കോട് ഗവ.മെഡിക്കല്‍ … Read More
