നല്ല ഒന്നാന്തരം സര്‍ക്കാര്‍ തേക്കും മറ്റ് മരങ്ങളും വില്‍പ്പനക്ക്-ഇ-ലേലത്തില്‍ പങ്കെടുക്കാം.
ഒന്നാം തരം സര്‍ക്കാര്‍ തേക്ക്മരങ്ങള്‍-ഇപ്പോള്‍ തന്നെ വിളിച്ചോളൂ-8547602862, 8547602863. കാസര്‍ഗോഡ്: കേരള വനം വകുപ്പിന്റെ കീഴില്‍ കാസര്‍ഗോഡ് പരപ്പ ഗവണ്മെന്റ് ടിമ്പര്‍ ഡിപ്പോയില്‍ 2023 ജൂണ്‍ മാസത്തെ തടി ലേല വില്‍പ്പന ജൂണ്‍ 7 നും 22 നും നടക്കും. കാസര്‍ഗോഡ് … Read More
