വെള്ളിക്കീല്‍ ഇക്കോ പാര്‍ക്ക് ദേശീയ നിലവാരത്തിലേക്ക്
തളിപ്പറമ്പ്: തളിപ്പറമ്പ് മണ്ഡലത്തിലെ വെള്ളിക്കീല്‍ ഇക്കോ ടൂറിസം പാര്‍ക്ക് ദേശീയ നിലവാരത്തിലേക്ക്. ഈ വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാരും വിനോദസഞ്ചാര വകുപ്പും ചേര്‍ന്ന് എട്ട് കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് രണ്ട് ഘട്ടമായി ഇവിടെ നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ ഒരു … Read More
