എടമുട്ടിനകത്ത് ദാമോദരന്‍(90) നിര്യാതനായി.
മുഴപ്പിലങ്ങാട്: കോണ്‍ഗ്രസ് സേവാദള്‍ എടക്കാട് ബ്ലോക്ക് മുന്‍ ചെയര്‍മാനും, പരിശീലകനുമായിരുന്ന വിമുക്ത ഭടന്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപം രേഖാലയത്തില്‍ എടമുട്ടിനകത്ത് ദാമോദരന്‍(90) നിര്യാതനായി. പഴയ കാല വോളിബോള്‍ കളിക്കാരനും എ.എസ്.സി. (ആര്‍മി സര്‍വ്വീസസ്) ടീം അംഗവും, കൂറുമ്പ ഭഗവതി … Read More
