ഈറ്റ-മലയാളത്തിന്റെ മുഖച്ഛായമാറ്റിയ ഐ.വി.ശശി ചിത്രം-
മലയാള സിനിമയില്‍ മുഖവുര ആവശ്യമില്ലാത്ത നിര്‍മാതാണ് പാലാ സ്വദേശി ചെറുപുഷ്പം ജോസുകുട്ടി. 1976 ല്‍ എ.വിന്‍സെന്റ് സംവിധാനം ചെയ്ത അനാവരണം ആദ്യത്തെ സിനിമ. സത്താറിനെ നായകനായി അവതരിപ്പിച്ചുകൊണ്ടാണ് ഈ സിനിമ നിര്‍മ്മിച്ചത്. സിനിമ വലിയ വിജയം നേടിയെടുത്തു. 1977 ല്‍ ഐ.വി.ശശിയുടെ … Read More