നീലകണ്ഠ അബോര്‍ഡില്‍ ഏകരാഗരസം-ഒരു രാഗം, ഒരു കീര്‍ത്തനം, പല ഭാവം
തളിപ്പറമ്പ്: കണ്ണൂരിന്റെ ശുദ്ധ സംഗീത പാരമ്പര്യത്തിന് പൊന്‍ തിളക്കമേകി അത്യപൂര്‍വ്വമായ ഒരു സംഗീത വിരുന്ന്. ഒട്ടേറെ സംഗീത പരിപാടികള്‍ ആസ്വദിച്ചിട്ടുള്ള കണ്ണൂരിലെ ശുദ്ധ സംഗീത പ്രേമികള്‍ക്ക് അതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു സംഗീത അനുഭവമായിരുന്നു ഒരു രാഗം…ഒരു കീര്‍ത്തനം- ആനന്ദ സമര്പ്പണ് … Read More
