ആധാര്‍കാര്‍ഡും തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍കാര്‍ഡും ബന്ധിപ്പിക്കാം. തളിപ്പറമ്പില്‍ സഹായകേന്ദ്രം തുടങ്ങി.

തളിപ്പറമ്പ്: വോട്ടര്‍ പട്ടിക ശുദ്ധീകരണത്തിന്റെ ഭാഗമായി തിരിച്ചറിയല്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ബന്ധിപ്പിക്കുന്നതിനുള്ള ഹെല്‍പ്പ് ഡെസ്‌ക് തളിപ്പറമ്പ് താലൂക്ക് ഓഫീസില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഹെല്‍പ്പ് ഡെസ്‌കിന്റെ ഉദ്ഘാടനം തഹസില്‍ദാര്‍ കെ.ചന്ദ്രശേഖരന്‍ നിര്‍വ്വഹിച്ചു. ഇലക്ഷന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ വിജയന്‍ ചെല്ലട്ടന്‍, ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഡെപ്യൂട്ടി … Read More