അത്യാഹിതവിഭാഗമാണ്-പക്ഷെ, കുട്ടികളെ പരിശോധിക്കൂല്ല.
തളിപ്പറമ്പ്: താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടര്‍ക്ക് കുട്ടിയെ പരിശോധിക്കാനാവില്ലെന്ന്, ഒടുവില്‍ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തളിപ്പറമ്പ് ഗവ.താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. കണിച്ചാമലിലുള്ള ഒരു കുട്ടിയെയാണ് പനി കാരണം രാവിലെ അഞ്ചരയോടെ താലൂക്ക് ആശുപത്രിയില്‍ കൊണ്ടുപോയത്. ഉറക്കമുണര്‍ന്ന് … Read More
