മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍(സി.ഐ.ടി.യു)രാജരാജേശ്വര ക്ഷേത്രം യൂണിറ്റ് സമ്മേളനം-
തളിപ്പറമ്പ്: മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍(സി.ഐ.ടി.യു) രാജരാജേശ്വര ക്ഷേത്രം യൂണിറ്റ് സമ്മേളനം നടന്നു. സി.ഐ.ടി.യു തളിപ്പറമ്പ് നോര്‍ത്ത് മേഖല സെക്രട്ടറി മടപ്പള്ളി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.വി.നാരായണ മാരാര്‍ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി പി.മോഹനചന്ദ്രന്‍, മുല്ലപ്പള്ളി നാരായണന്‍, കെ.വി.വേണുഗോപാലന്‍ … Read More
