ആര്‍.എസ്.എസിന്റെ പിടിയില്‍ പെടുന്നവരെ മോചിപ്പിച്ചെടുക്കല്‍ പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ദൗത്യമായി കാണണം-ഇ.പി.ജയരാജന്‍-
Report– പാണപ്പുഴയില്‍ നിന്നും കരിമ്പം.കെ.പി.രാജീവന്‍ പരിയാരം:ആര്‍.എസ്.എസ്. വലയില്‍ പെടുന്നവരെ മോചിപ്പിച്ചെടുക്കല്‍ പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ പ്രധാന ദൗത്യമായി കാണാന്‍ ഓരോ പ്രവര്‍ത്തകനും തയ്യാറാവണമെന്ന് സി പി എം.കേന്ദ്ര കമ്മറ്റി അംഗം ഇ.പി.ജയരാജന്‍. പാണപ്പുഴ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലെ സി.വി.ദാമോദരന്‍ നഗറില്‍ സി.പി.എം മാടായി ഏരിയാ … Read More
