തലശ്ശേരി എരഞ്ഞോളി പുതിയ പാലം ഉദ്ഘാടന സജ്ജമായി
തലശേരി: കെ എസ് ടി പി പദ്ധതിയിലുള്‍പ്പെടുത്തി ലോകബാങ്ക് സഹായത്തോടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച തലശ്ശേരി-വളവുപാറ റോഡിന്റെ ഭാഗമായ എരഞ്ഞോളി പുതിയ പാലം പ്രവൃത്തി പൂര്‍ത്തീകരിച്ച് ഉദ്ഘാടന സജ്ജമായി. ഏതാനും മിനുക്കുപണികള്‍ മാത്രമാണ് അവശേഷിക്കുന്നത്. 94 മീറ്റര്‍ നീളവും 12 മീറ്റര്‍ വീതിയുമുള്ള … Read More