ചില്‍ഡ്രന്‍സ് ഹോം ഒളിച്ചോട്ടം-യാത്രകള്‍ അടിമുടി ദുരൂഹം-
കോഴിക്കോട്: ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പുറത്തുചാടി ആരേയും ഞെട്ടിച്ച് കൊണ്ട് ബെംഗളൂരുവിലെത്തിയ ആറ് പെണ്‍കുട്ടികളുടേയും യാത്ര അടിമുടി ദൂരൂഹം. കയ്യില്‍ പണമില്ലാത്തത് കൊണ്ട് പെണ്‍കുട്ടികള്‍ അധികം ദൂരെയൊന്നും പോവില്ലെന്നായിരുന്നു പോലീസുകാരും ചില്‍ഡ്രന്‍സ് ഹോം അധികൃതരും ആദ്യം കുരുതിയിരുന്നത്. എന്നാല്‍ മണിക്കൂറുകള്‍ക്കൊണ്ട് ബെംഗളൂരു … Read More
