പിഞ്ചുകുട്ടികളുള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് തെരുവ് നായ്ക്കളുടെ കടിയേറ്റു-

എട്ടികുളം: രാമന്തളി പഞ്ചായത്തില്‍ തെരുവ് നായ്ക്കളുടെ വിളയാട്ടം, നാല് കുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് കടിയേറ്റു. പരിക്കേറ്റവരെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എട്ടികുളം പടിഞ്ഞാറെ കല്ലുവെച്ച വീട്ടില്‍ ബിലാല്‍(3), ആലിയ(4), എന്‍.പി.ഹൗസില്‍ അര്‍മാന്‍(3), ചെറിയ ചാപ്പയില്‍ കുഞ്ഞായിസു(70), എം.കെ.പി.ജമീല(48), എന്‍.കെ.പി.ഹിഷാന്‍(10), … Read More