കഞ്ചാവ് പൊതികള്‍ സഹിതം യുവാവ് എക്‌സൈസ് പിടിയില്‍.
പാപ്പിനിശേരി: കഞ്ചാവ് പൊതികള്‍ സഹിതം യുവാവ് എക്‌സൈസ് പിടിയില്‍. പാപ്പിനിശ്ശേരി അസി: എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) ജോര്‍ജ് ഫെര്‍ണാണ്ടസും പാര്‍ട്ടിയും താവം ഭാഗത്ത് നടത്തിയ റെയിഡിലാണ് മാട്ടൂല്‍ മടക്കരപ്പള്ളിക്ക് സമീപത്തെ മഞ്ഞ ഹൗസില്‍ അബ്ദുള്‍ റഹ്‌മാന്റെ മകന്‍ എം.മുജിബ് കഞ്ചാവ് പൊതികള്‍ … Read More
